കത്തോലിക്കാസഭ മാട്രിമണി ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇലക്ഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്/ പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി നിര്‍ബന്ധമായും നല്‍കേണ്ടതാണ്. രജിസ്ട്രേഷന്‍റെ കാലാവധി തിരഞ്ഞെടുക്കുന്ന പ്ലാനിന്‍റെ കാലാവധിക്കുള്ളിലോ/ ഈ കാലാവധിക്കുള്ളില്‍ വിവാഹം നടക്കുന്ന തീയതി വരെയോ ആയിരിക്കും. രജിസ്ട്രേഷന്‍ മറ്റൊരാള്‍ക്ക് കൈമാറുവാന്‍ പാടുള്ളതല്ല.
കത്തോലിക്കാസഭ മാട്രിമണി ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രൊഫൈലുകളുടെ ആധികാരികത അതാത് വിവാഹാര്‍ത്ഥികളോ അവരുടെ മാതാപിതാക്കളോ നേരില്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. (പ്രധാനമായും വയസ്, വിദ്യാഭ്യാസ യോഗ്യത, വരുമാനം, കുടുംബ പശ്ചാത്തലം എന്നിവ...) ഇവയില്‍ ഏതെങ്കിലും തരത്തില്‍ പിഴവ് പിന്‍കാലത്തില്‍ വരുകയാണെങ്കില്‍ കത്തോലിക്കാസഭ മാട്രിമണി ഡോട്ട് കോം ഉത്തരവാദികളല്ല.
രജിസ്ട്രേഷന്‍ കാര്‍ഡ് നഷ്ടപ്പെടുകയോ Website Password ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതായി സംശയം തോന്നിയാല്‍ ഉടന്‍തന്നെ ഞങ്ങളെ അറിയിക്കേണ്ടതാണ്. വെബ്സൈറ്റ് ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ക്കു ബോധ്യപ്പെട്ടാല്‍ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതാണ്.
വിവാഹാര്‍ത്ഥികളും ബന്ധുക്കളും വിവാഹ ആലോചനകളുമായി മറ്റു കുടുംബാംഗങ്ങളെ ഫോണ്‍മുഖേനയോ ഇന്‍റര്‍നെറ്റ് സന്ദേശങ്ങള്‍ മുഖേനയോ മറ്റു രീതിയിലോ ബന്ധപ്പെടുമ്പോള്‍ മാന്യമായി പെരുമാറേണ്ടതാണ്. ഇപ്രകാരം പെരുമാറാതെ വരുന്നു എന്ന് പരാതി ലഭിക്കുകയാണെങ്കില്‍ ആ പ്രൊഫൈലുകള്‍ മുന്നറിയിപ്പു കൂടാതെ വിച്ഛേദിക്കപ്പെടും.
മാര്യേജ് രജിസ്ട്രേഷനുവേണ്ടി പണം സ്വീകരിക്കുവാന്‍ കത്തോലിക്കാസഭ ഏജന്‍റുമാരെ നിയോഗിച്ചിട്ടില്ല. ആരെങ്കിലും നേരിട്ട് രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെട്ടുവരികയാണെങ്കില്‍ ഒഫീസുമായി ഉടന്‍ ബന്ധപ്പെടുക.
ഒരു രജിസ്റ്റേഡ് കസ്റ്റമര്‍ എന്ന നിലയില്‍ കത്തോലിക്കാസഭ മാട്രിമണി ഡോട്ട് കോമിന്‍റെ സര്‍വീസുകളെപ്പറ്റി എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടുക: Director, Catholicasabha, Catholic Pastoral Centre. Phone: 0487- 2322326, 2320687. Email: catholicasabhamatrimony@gmail.com.
Welcome to csbnmatrimony.com, the biggest exclusive matrimonial portal for christians owned by Catholicasabha.
Browse and search lakhs of profiles with an easy-to-use interface that combines tradition and technology.
The portal promises a superior match-making experience with its excellent database, online matching tools,
multimedia tools.
We are committed to protecting the privacy and security of our customers.
Our enhanced security features create a safe and secure platform for partner search.
Visit our FAQ section and Help videos to understand us better.
Wishing you the very best of luck for your partner search
Catholicasabha Team